പത്താംക്ലാസ് കഴിഞ്ഞ് ഉപരിപഠനത്തിന് പോകാൻ സാധിക്കാത്ത മക്കളെ സഹായിക്കേണ്ടേ. അതിരൂപതയിൽ TSSS ന്റെ കീഴിൽ _ ഗവൺമെന്റിന്റെ അംഗീകാരത്തോടെ_ പ്രവർത്തിച്ചു വരുന്ന ITI ൽ താഴെ പറയുന്ന കോഴ്സുകളിൽ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
1. Draughts Man Civil – 2 Years Diploma Course -NCVT
2. Electronic Mechanic – 2 Years Diploma Course -NCVT
3. Plumber – 1 Years Diploma Course -NCVT
4. Fire Engineering & Safety – 1 Year Kerala Govt. Tech. Edn.
5. E-Ray Welding – 6 Months (AWS) American Welding Society
6. Total Station – 2 Months
7. Driving – 4 Wheeler & 2 Wheeler
NCVT കോഴ്സുകൾക്ക് SSLC നിർബന്ധമാണ്.
താരതമ്യേന ഫീസ് കുറവും യാത്രയ്ക്ക് കൺസക്ഷനും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക പ്രിൻസിപ്പൽ – 9447819157, 0471- 2504332