Contact
Submit Your News
Thursday, March 12, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Column Vizhinjam Port

7 ആവശ്യങ്ങളിലെ സർക്കാർ നിലപാട് വഞ്ചനാത്മകം

newseditor by newseditor
13 October 2022
in Vizhinjam Port
0
0
SHARES
108
VIEWS
Share on FacebookShare on TwitterShare on Whatsapp

തീരജനത ഉയർത്തിയ 7 ആവശ്യങ്ങളിൽ സർക്കാർ വഞ്ചനാത്മകമായ നിലപാട് കൈക്കൊണ്ട് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നു. അതിനാൽ തന്നെ തീരജനതയുടെ അതിജീവന സമരം അനിശ്ചിതമായി തുടരുന്നത്…

ആവശ്യം 1 തിരുവനന്തപുരം ജില്ലയിൽ കടലിലെ അശാസ്ത്രീയ നിർമ്മാണം കാരണമുണ്ടായ തീരശോഷണത്തിന്‌ ശാശ്വതമായ പരിഹാരം കണ്ടെത്തുക.
യാഥാർത്ഥ്യം > തീരപോഷണത്തിന്‌ ശാശ്വതവും കാര്യക്ഷമവുമായ പദ്ധതികൾക്ക് ഇതുവരെ തുടക്കം കുറിച്ചിട്ടില്ല.

ആവശ്യം 2 ഭവനം നഷ്ടപ്പെട്ട ഭവനരഹിതർക്ക് പകരം ഭവനം നൽകുന്നതുവരെ മാറ്റിപാർപ്പിക്കുക.
സർക്കാർ നിലപാട് > 5500/- രൂപ മാസ വാടക നൽ കാം.
യാഥാർത്ഥ്യം സർക്കാർ അനുവദിച്ച തുകയ്ക്ക് വാടക വീട് ലഭ്യമല്ല. ഒപ്പം വാടക വീട് ലഭ്യമാകാനുള്ള അഡ്വാൻസ് (കുറഞ്ഞത് 50,000/-) രൂപ ആര്‌ നൽകും…?

ആവശ്യം 3 ഭവനം നഷ്ടപ്പെട്ടവരെ ശാശ്വതമായി പുനരധിവസിപ്പിക്കുക.
യാഥാർത്ഥ്യം > ഭവനം നഷ്ടമായി 5 വർഷം കഴിഞ്ഞിട്ടും പുനരധിവാസ പ്രവർത്തനങ്ങൾ കാര്യക്ഷമമാകുന്നില്ല.

ആവശ്യം 4 വിഴിഞ്ഞം വാണിജ്യ തുറമുഖത്തിന്റെ പണി നിർത്തിവച്ച് പഠനം നടത്തുക.
സർക്കാർ നിലപാട് > പഠനത്തിനായുള്ള സമിതി രുപ്പികരിച്ചു.
യാഥാർത്ഥ്യം > തുറമുഖം നിർമ്മാണം നിർത്തിവയ്ക്കാതെ അതിനെക്കുറിച്ച് പഠിക്കുന്നതും രൂപീകരിച്ച വിദഗ്ധ സമിതിയിൽ സമര സമിതി പറയുന്ന വിശ്വാസ യോഗ്യരായവരെ ഉൾപ്പെടുത്താത്തതും മുൻ കാലങ്ങളിലെപ്പോലെ ഏകപക്ഷിയവും അദാനിക്കനുകൂലവുമായ പഠനം നടത്താനാണ്‌.

ആവശ്യം 5 മണ്ണെണ്ണ സബ്സിഡി കൂട്ടി തമിഴ്നാട് മോഡലിൽ മണ്ണെണ്ണ ലഭ്യമാക്കുക.
സർക്കാർ നിലപാട് > ഭാരിച്ച ചിലവ് വരുന്നതിനാൽ തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിനോട് അറിയിക്കാം.

ആവശ്യം 6 മുന്നറിയിപ്പ് കാരണം തൊഴിൽ നഷ്ടം സംഭവിക്കുന്ന ദിനങ്ങളിൽ ദിവസ വേതനം നൽകുക.
സർക്കാർ നിലപാട്‌ > ഇതിനെക്കുറിച്ച് പഠിച്ചശേഷം മറുപടി നൽകാം.

ആവശ്യം 7 മുതലപ്പൊഴിയിലെ അശാശ്ത്രീയ നിർമ്മാണങ്ങൾക്ക് ശാശ്വത പരിഹാരം.
യാഥാർത്ഥ്യം > ഇതുവരെ ശാശ്വത പരിഹാര നടപടികൾ പുർത്തീ കരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പോലും 4 ജീവനുകൾ അവിടെ പൊലിഞ്ഞു.

മത്സ്യത്തൊഴിലാളികൾ ഉയർത്തിയ ആവശ്യങ്ങളിൽ ഭൂരിഭാഗവും അംഗീകരിച്ചൂവെന്ന് സർക്കാർ പറയുന്നത് വലിയ നുണ…

സർക്കാർ യാഥാർത്ഥ്യബോധത്തോടെ കാര്യങ്ങളെ സമീപിക്കാതെ നുണകൾ പറഞ്ഞ് പൊതുസമൂഹത്തെത്തെ തെറ്റിദ്ധരിപ്പിക്കുന്നത് തുടർന്നാൽ സമരം വീണ്ടും കടുപ്പിക്കും… അതുമൂലമുണ്ടാകുന്ന എല്ലാ നഷ്ടങ്ങൾക്കും ഉത്തരവാദി സർക്കാർ മാത്രമായിരിക്കും.

Previous Post

സമരമുഖത്ത് വനിതകളുടെ ശക്ത സാന്നിധ്യം

Next Post

വിഴിഞ്ഞം സമരം തീരദേശത്തിന്റെ പേരാട്ടമുഖമായി മാറും; ഫാ. യൂജിൻ എച്ച് പെരേര

Next Post

വിഴിഞ്ഞം സമരം തീരദേശത്തിന്റെ പേരാട്ടമുഖമായി മാറും; ഫാ. യൂജിൻ എച്ച് പെരേര

No Result
View All Result

Recent Posts

  • സെൻറ് ജേക്കബ്സ് ട്രെയിനിങ് കോളേജും അദ്ധ്വാനയും സംയുക്തമായി വനിതാദിനം ആഘോഷിച്ചു
  • ‘കാൽവരിയിലേക്ക്’; കെ.സി.വൈ.എം. തിരുവനന്തപുരം അതിരൂപതാ സമിതിയും, പുതുക്കുറിച്ചി ഫെറോന സമിതിയും സംയുക്തമായി കുരിശിന്റെ വഴി നടത്തി
  • ‘കര്‍ത്താവിനായി 24 മണിക്കൂര്‍’; ആത്മീയ നവീകരണത്തിന് അവസരമൊരുക്കി പ്രാര്‍ത്ഥനായജ്ഞം ആചരിക്കാന്‍ വത്തിക്കാന്‍ ആഹ്വാനം ചെയ്തു
  • സ്വാശ്രയ മേഖലയിലെ ആദ്യത്തെ  നൈപുണ്യ വികസന ഉപകേന്ദ്രം മരിയൻ എഞ്ചിനീയറിംഗ് കോളേജിന് നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ്
  • ‘അൾത്താരയിലെ രക്തപുഷ്പം’; പാലപ്പൂര് ഇടവക മതബോധന വിഭാഗം സാഹിത്യ സമാജം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സെൻറ് ജേക്കബ്സ് ട്രെയിനിങ് കോളേജും അദ്ധ്വാനയും സംയുക്തമായി വനിതാദിനം ആഘോഷിച്ചു
  • ‘കാൽവരിയിലേക്ക്’; കെ.സി.വൈ.എം. തിരുവനന്തപുരം അതിരൂപതാ സമിതിയും, പുതുക്കുറിച്ചി ഫെറോന സമിതിയും സംയുക്തമായി കുരിശിന്റെ വഴി നടത്തി
  • ‘കര്‍ത്താവിനായി 24 മണിക്കൂര്‍’; ആത്മീയ നവീകരണത്തിന് അവസരമൊരുക്കി പ്രാര്‍ത്ഥനായജ്ഞം ആചരിക്കാന്‍ വത്തിക്കാന്‍ ആഹ്വാനം ചെയ്തു
  • സ്വാശ്രയ മേഖലയിലെ ആദ്യത്തെ  നൈപുണ്യ വികസന ഉപകേന്ദ്രം മരിയൻ എഞ്ചിനീയറിംഗ് കോളേജിന് നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ്
March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Feb    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.