വിശുദ്ധ മദര്‍ തെരേസയുടെ പേരും ചിത്രവും പണപ്പിരിവിനും അവാര്‍ഡിനും ഉപയോഗിക്കരുത്; പ്രസ്താവനയുമായി മിഷനറീസ് ഓഫ് ചാരിറ്റി
കൊല്‍ക്കത്ത: ജീവിത കാലത്തുതന്നെ ലോകം വിശുദ്ധയെന്നു വിളിച്ച വിശുദ്ധ മദര്‍ തെരേസയുടെ പേരും ചിത്രവും ഉപയോഗിച്ച് സംഘടനകള്‍ പണപ്പിരിവു നടത്തുന്നതിനും പുരസ്‌കാരങ്ങള്‍ നല്‍കുന്നതിനെതിരെ പ്രസ്താവന പുറപ്പെടുവിച്ച് മിഷനറീസ് ...
