മാമ്പള്ളി ഇടവകയിൽ പെസഹാചരണം ബി.സി.സി വാർഡ് തലത്തിൽ സംഘടിപ്പിച്ചു
മാമ്പള്ളി: മാമ്പള്ളി പരിശുദ്ധാരൂപി ദേവാലയത്തിൽ വിശ്വാസികളുടെ ആത്മീയ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനായി പെസഹാചരണം ഭക്തിപൂർവ്വം സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. ഡേവിഡ്സൺ, കൗൺസിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ...



