കെ.സി.വൈ.എം പുതുക്കുറിച്ചി ഫൊറോനയുടെ ‘കിക്കോഫ് 2K26’ ഫുട്ബോൾ ടൂർണമെന്റിൽ മാഡ്രിഡ് എഫ്.സി മരിയനാട് ജേതാക്കൾ
മരിയനാട്: കെ.സി.വൈ.എം പുതുക്കുറിച്ചി ഫൊറോനയുടെ ആഭിമുഖ്യത്തിൽ നടന്ന ‘കിക്കോഫ് 2K26’ ഫുട്ബോൾ ടൂർണമെന്റിൽ മാഡ്രിഡ് എഫ്.സി മരിയനാട് ജേതാക്കൾ. ഫെബ്രുവരി 28 മുതൽ മാർച്ച് 1 വരെ ...
