കേരള നിയമസഭയിൽ പൂന്തുറ സെന്റ് തോമസ് സ്കൂൾ വിദ്യാർഥിനികളുടെ ബാൻഡവതരണം ശ്രദ്ധനേടി
തിരുവനന്തപുരം: 77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരള നിയമസഭയിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിനികൾ അവതരിപ്പിച്ച ബാൻഡ് പരേഡ് ശ്രദ്ധനേടി. രാവിലെ ...









