ടൂറിനിലെ തിരുക്കച്ച ഡിജിറ്റല്‍ രൂപത്തില്‍ ഓണ്‍ലൈനില്‍! പുതിയ സംവിധാനം ആദ്യമായി വീക്ഷിച്ച് ലിയോ പാപ്പ
വത്തിക്കാന്‍ സിറ്റി: യേശുവിന്റെ തിരുശരീരം പൊതിഞ്ഞ വസ്ത്രമായി വിശ്വസിക്കപ്പെടുന്ന ടൂറിനിലെ തിരുക്കച്ച ഡിജിറ്റല്‍ രൂപത്തില്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ലഭ്യമാകും. ജനുവരി 9 -ന് വത്തിക്കാനിലെ അപ്പോസ്‌തോലിക് കൊട്ടാരത്തില്‍ നടന്ന ...


