പുല്ലുവിള ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി ഇംഗ്ലീഷ് ഭാഷയിൽ വിവിധ മത്സരങ്ങൾ നടത്തി
കരുംകുളം: പുല്ലുവിള ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷസമിതിയുടെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് ഭാഷ നൈപുണ്യ വികസനത്തിന്റെ ഭാഗമായി ഇംഗ്ലീഷ് ഭാഷയിൽ വിവിധ മത്സരങ്ങൾ നടത്തി. ഉപന്യാസം, പ്രസംഗം, അഭിമുഖം എന്നീ ...





