കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിക്ക് പുതിയ നേതൃത്വം
കൊച്ചി: കേരളത്തിലെ ലത്തീൻ കത്തോലിക്ക മെത്രാൻ സമിതിയുടെ അദ്ധ്യക്ഷനായി ആർച്ച്ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് അതിരൂപത അദ്ധ്യക്ഷനാണ്. കെസിബിസിയുടെയും കെആർഎൽസിസിയുടെയും അദ്ധ്യക്ഷനാണ്. വിജയപുരം ...



