‘വിശ്വാസം പകർന്നുനൽകി ലോകത്തെ മെച്ചപ്പെടുത്തൂ’: യുവജനങ്ങളോട് ലിയോ പതിനാലാം പാപ്പയുടെ ആഹ്വാനം
ജൂബിലി യുവജന സമ്മേളനത്തിന് 150 രാജ്യങ്ങളിൽ നിന്നായി 10 ലക്ഷത്തിലേറെപ്പേർ റോം: യുവത്വത്തിന്റെ പ്രസരിപ്പും വിശ്വാസത്തിന്റെ സാക്ഷ്യവും എല്ലാവർക്കും പകർന്നുനൽകി മെച്ചപ്പെട്ട ലോകത്തിനായി പരിശ്രമിക്കാൻ ലിയോ പതിനാലാമൻ പാപ്പ യുവജനതയോട് ...