വേളാങ്കണ്ണിയിലേയ്ക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ കൂടുതലായി ആരംഭിയ്ക്കണം; കേന്ദ്രത്തോട് കെ.എൽ.സി.എ.
ആലുവ: ലോക പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണി പള്ളയിലേക്ക് യാത്ര ചെയ്യാന്‍ റെയില്‍വേ കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍. ...