മുതലപ്പൊഴിയിലെ സർക്കാർ അനാസ്ഥയ്ക്കെതിരെ നിയമസഭ മാർച്ച് നാളെ
കൊച്ചി : മുതലപ്പൊഴിയിൽ അശാസ്ത്രിയമായ പുലിമുട്ട് നിർമ്മാണം മൂലം എഴുപത്തിയാറിൽപരം അപകട മരണങ്ങൾ നടന്നിട്ടും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചു കേരള ലാറ്റിൻ കാത്തലിക്ക് ...