അജപാലന സമിതി യോഗം പങ്കാളിത്തത്തിലും കാര്യക്ഷമതയിലും മികച്ചതാകണം: ഡോ. തോമസ് ജെ. നെറ്റോ
തിരുവനന്തപുരം: അതിരൂപത അജപാലന സമിതി, പങ്കാളിത്തത്തിലും കാര്യക്ഷമതയിലും മികവ് പുലർത്തണമെന്ന് തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത,ഡോ.തോമസ് നെറ്റോ ആഹ്വാനം ചെയ്തു. സഭയോടൊത്ത്, യാത്ര ചെയ്യാനുള്ള നമ്മുടെ വിളിയെക്കുറിച്ച്, ഫ്രാൻസിസ് ...