കുഞ്ഞുങ്ങൾ വിശ്വാസം കാത്തുസൂക്ഷിക്കേണ്ടവർ; കെ.സി.എസ്.എൽ. സുവർണജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
തിരുവനന്തപുരം: ലോകത്തിനായി സ്വയം ആത്മബലിയായ യേശുവിന്റെ വ്യക്തിത്വത്തിലേക്ക് വളരുവാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന സംഘടനയായ കെ.സി.എസ്.എൽ-ന്റെ അതിരൂപതതല സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനവും 2024-25 അധ്യായന വർഷത്തിന്റെ ഉദ്ഘാടനവും തിരുവനന്തപുരം ...