ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രഥമ പാപ്പയായി ഫ്രാൻസിസ് പാപ്പ; മോദിയുമായി കൂടിക്കാഴ്ച നടത്തും
റോം: അൻപതാമത് ജി 7 ഉച്ചകോടിയിൽ ഫ്രാൻസിസ് പാപ്പ പങ്കെടുക്കും. ജി7 ചർച്ചയിൽ ആദ്യമായാണ് ഒരു പാപ്പ പങ്കെടുക്കുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇറ്റലിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ...