‘ഗ്രീൻ വീക്ക്’ പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി പള്ളിത്തുറ ചൈൽഡ് പാർലമെൻ്റിലെ കുട്ടികൾ സൈക്കിൾ റാലി നടത്തി
പള്ളിത്തുറ: തിരുവനന്തപുരം ലത്തീൻ അതിരൂപത സാമൂഹ്യ ശുശ്രൂഷാ സമിതി ‘ഗ്രീൻ വീക്ക്’ പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി ‘നമ്മുടെ ഭൂമി നമ്മുടെ ഭാവി’ എന്ന ആശയത്തെ മുൻനിർത്തിക്കൊണ്ട് പള്ളിത്തുറ ...