എല്ലാകാര്യങ്ങളും വീട്ടിൽ പറയാൻ കഴിയുമെന്ന ബോധ്യത്തിലാണോ നിങ്ങളുടെ മക്കൾ വളരുന്നത്? ഫ്രാൻസിസ് പാപ്പയുടെ ചോദ്യം
റോം: കുട്ടികൾക്ക് എല്ലാ കാര്യങ്ങളും വീട്ടിൽ പറയാൻ പറ്റുമെന്നും അവർ തനിച്ചല്ല എന്നുമുള്ള ബോധ്യം കുട്ടികളിൽ വളർത്തുവാനും, എന്നും ഏറ്റവും നല്ല വഴി തിരഞ്ഞെടുക്കാൻ അവരെ സഹായിക്കുവാനും ...