പിഴവുകൾ ചൂണ്ടിക്കാണിക്കുമ്പോൾ അസഭ്യം ചൊരിയുന്നത് പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ല: മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം
ചെങ്ങന്നൂർ: യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ മെത്രാപ്പോലീത്താ ഡോ. ഗീവർഗീസ് മാർ കൂറിലോസിനെ "വിവരദോഷി " എന്ന് അധിക്ഷേപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ്റെ അഭിപ്രായത്തിനെതിരെ വ്യാപക ...