റഷ്യന്‍ യുദ്ധമുഖത്ത് മനുഷ്യക്കടത്തിനിരയായ അഞ്ചുതെങ്ങ് സ്വദേശികളായ സഹോദരങ്ങള്‍: ഒരാൾക്ക് വെടിയേറ്റു
ന്യൂഡല്‍ഹി: റഷ്യന്‍ യുദ്ധമുഖത്ത് തിരുവനന്തപുരം സ്വദേശികളായ സഹോദരങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ഒരാള്‍ക്ക് വെടിയേറ്റതായും വിവരമുണ്ട്. അഞ്ചുതെങ്ങ് സ്വദേശികളായ പ്രിന്‍സ് (24) ടിനു (25), വിനീത് (24) എന്നിവരാണ് ...