വിജയപുരം രൂപതയുടെ പ്രവാസി കൂട്ടായ്മയായ വിജയപുരം ഇന്റർനാഷണൽ മൈഗ്രൻ്റ്സ് അസോസിയേഷന് (വിമ) പുതിയ ഭരണസമിതി നിലവിൽവന്നു.
കോട്ടയം : വിജയപുരം റോമൻ കത്തോലിക്ക രൂപതയുടെ പ്രവാസി അസോസിയേഷനായ വിജയപുരം ഇന്റർനാഷണൽ മൈഗ്രൻസ് അസോസിയേഷന് (VIMA) പുതിയ ഭരണസമിതി നിലവിൽ വന്നു. വനവാതുക്കര ഇടവകാംഗമായ ശ്രീ.റെനി ...