ലക്ഷ്യാധിഷ്ഠിത വാർഷിക പദ്ധതി നമ്മെ വളർച്ചയിലേക്ക് നയിക്കണം: ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ
വെള്ളയമ്പലം: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ 2024-25 വാർഷിക പദ്ധതിയവതരണം നടന്നു. മാർച്ച് 10 ശനിയാഴ്ച രാവിലെ വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ നടന്ന പാസ്റ്ററൽ കൗൺസിൽ യോഗത്തിലാണ് അതിരൂപത ...