മാർച്ച് 8, 9 “കർത്താവിനായി 24 മണിക്കൂർ” പ്രാർത്ഥാനാചരണത്തിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ
വത്തിക്കാൻ: ഫ്രാൻസിസ് പാപ്പാ തുടങ്ങിവച്ചതും പതിനൊന്ന് വർഷമായി തുടർന്നു വരുന്നതുമായ തപസ്സു കാലത്തെ പ്രാർത്ഥനയുടെയും അനുരജ്ഞനത്തിന്റെയും 24 മണിക്കൂർ "കർത്താവിനായി 24 മണിക്കൂർ'’ എന്ന സംരംഭം ഈ ...