വിശുദ്ധവാര തിരു കർമ്മങ്ങൾക്ക് ഫ്രാൻസിസ് പാപ്പ കാര്‍മികത്വം വഹിക്കും: വിവരങ്ങൾ വത്തിക്കാൻ പ്രസിദ്ധീകരിച്ചു
വത്തിക്കാൻ: വത്തിക്കാനില്‍ നടക്കുന്ന ഓശാന ഞായറാഴ്ചയിലെയും വിശുദ്ധവാരത്തിലെയും തിരുക്കര്‍മങ്ങള്‍ക്ക് ഫ്രാന്‍സിസ് പാപ്പ കാര്‍മികത്വം വഹിക്കും. പരിശോധനകള്‍ക്കായി ആശുപത്രി സന്ദര്‍ശിച്ച പാപ്പയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കേയാണ് പാപ്പയുടെ കാര്‍മികത്വത്തില്‍ ...