കെ.സി.ബി.സി. യുവജന വർഷം 2024 ലോഗോ പ്രകാശനം ചെയ്തു.
തിരുവനന്തപുരം: കേരള സഭാനവീകരണത്തോടനുബന്ധിച്ച് 2024 യുവജനവർഷമായി ആചരിക്കുവാൻ കെ.സി.ബി.സി. തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ യുവജനവർഷത്തിന്റെ ലോഗോ യുവജനകമ്മിഷൻ ചെയർമാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് പുറത്തിറക്കി. കെ.സി.വൈ.എം. സംസ്ഥാന ഡയറക്ടർ ...