ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹൃദയത്തിന്റെ ജ്ഞാനത്തിന് പകരമാകില്ല, ശരിയായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കണം: ഫ്രാൻസിസ് പാപ്പ
വത്തിക്കാന്‍ സിറ്റി: നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസിന് ഒരിക്കലും ഹൃദയത്തിന്റെ ജ്ഞാനത്തെ മാറ്റിസ്ഥാപിക്കാന്‍ കഴിയില്ലെന്ന് ഫ്രാന്‍സിസ് പാപ്പ. സാങ്കേതിക വിദ്യയില്‍ സമ്പന്നരും മനുഷ്യത്വത്തില്‍ ദരിദ്രരുമാകുന്ന ഈ ...