വിജയപുരം സഹായമെത്രാൻ മോൺ. ജസ്റ്റിൻ മഠത്തിപറമ്പിലിന്റെ മെത്രാഭിഷേകം ഫെബ്രുവരി 12 ന്.
കോട്ടയം: വിജയപുരം രൂപതയുടെ സഹായമെത്രാനായി ഫ്രാൻസിസ് പാപ്പ നിയമിച്ച മോൺ. മഠത്തിപറമ്പലിന്റെ മെത്രാഭിഷേകം ഫെബ്രിവരി 12 തിങ്കളാഴ്ച നടക്കും. ഉച്ചയ്ക്ക് 2.30 മണിക്ക് കോട്ടയം വിമലഗിരി കത്തീഡ്രലിൽ ...