‘Qrious’ ക്വിസ് മത്സരം നടത്തി വിദ്യാഭ്യാസ ശൂശ്രൂഷ പാളയം ഫൊറോന
കിള്ളിപ്പാലം: വിദ്യാർത്ഥികളുടെ പൊതുവിജ്ഞാനവും പഠന നിലവാരവും മെച്ചപ്പെടുത്തുന്നതിന് സഹായകരമാകുന്ന ക്വിസ് മത്സരം 'Qrious' എന്നപേരിൽ തിരുവനന്തപുരം അതിരൂപത പാളയം ഫൊറോന വിദ്യഭ്യാസ ശ്രുശ്രൂഷ നടത്തി. ജനുവരി 13 ...