നവീകരിച്ച അതിരൂപത ന്യൂസ് പോർട്ടലിന്റെ പ്രകാശനവും സ്വർഗീയം കരോൾഗാന മത്സരത്തിന്റെ സമ്മാനദാനവും നടന്നു.
വെള്ളയമ്പലം: നിലവിലെ അതിരൂപത ന്യൂസ് പോർട്ടലായ www.archtvmnews.com ന് പുതിയ രൂപം. ജനുവരി 19 വെള്ളിയാഴ്ച വെള്ളയമ്പലത്തിൽ നടന്ന ചടങ്ങിൽ നവീകരിച്ച അതിരൂപത ന്യൂസ് പോർട്ടൽ വികാരി ...