ഹോം മിഷൻ തുടർപ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി കഴക്കൂട്ടം സെന്റ്. ജോസഫ് ഇടവക
കഴക്കൂട്ടം: കഴക്കൂട്ടം ഫെറോനയിലെ സെന്റ്. ജോസഫ് ഇടവകയില്‍ 5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഹോം മിഷന്റെ തുടർപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ നിലവിലെ പാരിഷ് കൗണ്‍സില്‍ യോഗം ചേർന്നു. ഇടവക ...