തിരുവനന്തപുരം അതിരൂപതയുടെ ഭാവി ലക്ഷ്യങ്ങൾ കണ്ടെത്താൻ ‘സ്ട്രാറ്റജിക് പ്ലാനിംഗ്’- ശില്പശാലകൾക്ക് തുടക്കമായി
വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപതയുടെ ഭാവി ലക്ഷ്യങ്ങൾ കണ്ടെത്താനും അതിലേക്ക് വളരാനും ഉതകുന്ന സ്ട്രാറ്റജിക് പ്ലാനിംഗ് ഓറിയന്റേഷൻ ശിൽപശാലകളുടെ പ്രാരംഭഘട്ടത്തിന് തുടക്കം കുറിച്ചു. ഇന്ന് രാവിലെ വെള്ളയമ്പലത്ത് നടന്ന ...