തിരുപ്പിറവിത്തിരുന്നാൾ ദിവ്യബലിയിൽ പുഷ്പാർച്ചകരായി ഫ്രാൻസീസ് പാപ്പായോടൊപ്പം രണ്ടു മലയാളി കുട്ടികളും.
വത്തിക്കാൻ: വത്തിക്കാനിൽ, തിരുപ്പിറവിത്തിരുന്നാൾ രാത്രിക്കുർബ്ബാന വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഫ്രാൻസീസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിച്ചു. ഇരുപത്തിനാലാം തീയതി രാത്രി (24/12/23) റോമിലെ സമയം 7.30-ന് ഇന്ത്യയിലെ സമയം ...