മുതലപ്പൊഴി നിർമ്മാണം അശാസ്ത്രീയം, കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ അതിരൂപതയുടെ പഠനങ്ങളെ ശരിവയ്ക്കുന്നത്: മരണമടഞ്ഞവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണം.
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകാന്‍ കാരണം അശാസ്ത്രീയ നിര്‍മാണമെന്ന് കേന്ദ്ര ഏജന്‍സിയുടെ കണ്ടെത്തലുകൾ തിരുവനന്തപുരം അതിരൂപത നടത്തിയ പഠനങ്ങളെ ശരിവയ്ക്കുന്നത്. മുതലപ്പൊഴിയിൽ ഹാർബർ നിർമ്മാണ സമയത്തുതന്നെ മത്സ്യത്തൊഴിലാളികളും ...




