2000 വർഷങ്ങൾക്ക് ശേഷം ഇന്നും ക്രൈസ്തവ പീഡനങ്ങൾ തുടരുന്നു: വിശുദ്ധ സ്റ്റീഫന്റെ തിരുനാളിൽ ഫ്രാന്‍സിസ് പാപ്പ
വത്തിക്കാൻ: രണ്ടായിരം വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നും നമ്മുടെ കാലഘട്ടത്തിലും നിര്‍ഭാഗ്യവശാല്‍ അനേകര്‍ ക്രിസ്തുവിനെ പ്രതി പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കി ഫ്രാന്‍സിസ് പാപ്പ. സഭയുടെ ആദ്യത്തെ രക്തസാക്ഷിയായ ...