മാഹി അമ്മത്രേസ്യ തീര്‍ഥാടനകേന്ദ്രത്തിന് ബസിലിക്ക പദവി: കൃതജ്ഞതാ ബലിയർപ്പണം നടത്തി
മാഹി: മാഹി സെന്റ്. തെരേസാ തീർത്ഥാടനകേന്ദ്രത്തെ ബസിലിക്ക പദവിയിലേക്ക് ഉയർത്തിയതിന്റെ ഭാഗമായി കൃതജ്ഞതാ ബലിയർപ്പണം നടത്തി. ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്കു കോഴിക്കോട് ബിഷപ്പ് ഡോ.വർഗീസ് ചക്കാലയ്ക്കൽ കാർമികത്വം ...