2024 അവസാനമോ, 2025 ആദ്യമോ ഫ്രാൻസിസ് പാപ്പ ഇന്ത്യയിലെത്തും: കേരളവും സന്ദർശിക്കുമെന്ന് സൂചന നൽകി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഫ്രാന്‍സിസ് പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. 2024 അവസാന പകുതിയിലോ, 2025 ആദ്യമോ മാര്‍പാപ്പ ഇന്ത്യയിലെത്തും. കേരളത്തിലും പാപ്പ സന്ദര്‍ശനം ...