പൂന്തുറ ഇടവകയൊരുക്കിയ ബത്ലഹേം ഗ്രാമം ജനശ്രദ്ധ പിടിച്ചുപറ്റി
പൂന്തുറ: രണ്ടായിരം വർഷം മുൻപുള്ള ബത്ലഹേം ഗ്രാമം പുനരാവഷ്ക്കരിച്ച് പൂന്തുറ ഗ്രാമം. ക്രിസ്തുമസ് ആഘോഷത്തിനോടനുബന്ധിച്ച് പൂന്തുറ ഇടവകയൊരുക്കിയ ബത്ലഹേം ഗ്രാമം ജനശ്രദ്ധപിടിച്ചുപറ്റി. ഗ്രാമം ഒരുക്കിയത് നിശ്ചലദൃശ്യങ്ങളുടെയോ പ്രതിമകളുടെയോ ...