ക്രിസ്തുമസ് സ്നേഹത്തിന്റെ മഹോത്സവം: ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ
വെള്ളയമ്പലം: ക്രിസ്തുമസ് സ്നേഹത്തിന്റെ മഹോത്സവം, സ്നേഹമാകുന്ന ദൈവം മനുഷ്യരോടോത്ത് വസിക്കാൻ വരുന്ന സുദിനം. ആയിരം പുല്ക്കൂട്ടിൽ ഉണ്ണിയേശു പിറന്നാലും നമ്മുടെ ഹൃദയങ്ങളിൽ സ്നേഹമില്ലെങ്കിൽ ക്രിസ്തുമസ് ആഘോഷം പൂർണ്ണമാകില്ലായെന്നും ...