അതിരൂപതയിൽ ഉപദേശിമാരുടെ ക്രിസ്തുമസ് സംഗമം നടത്തി പാസ്റ്ററൽ മിനിസ്ട്രി
വെള്ളയമ്പലം: അതിരൂപതയിലെ ദൈവാലയങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന ഉപദേശിമാരുടെ കൂടിവരവ് ഇന്ന് (20.12.2023) രാവിലെ വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ നടന്നു. ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് നടന്ന സംഗമത്തിൽ ചാൻസിലർ മോൺ. ...