ആഗമനകാലത്തെ വരവേൽക്കാൻ ‘Noel Expo 2023’ സംഘടിപ്പിച്ച് പുതുകുറിച്ചി ഇടവകയിലെ മതബോധന വിദ്യാർത്ഥികൾ
പുതുകുറിച്ചി: ആഗമനകാലത്തെ വരവേൽക്കാൻ പുതുകുറിച്ചി ഇടവകയിലെ മതബോധന സമിതി "Noel Expo 2023" എക്സിബിഷൻ സംഘടിപ്പിച്ചു. ആഗമനകാലത്ത് ആദ്യഞായറാഴ്ച തെളിയിക്കുന്ന പ്രവാചകതിരി തെളിയിച്ചുകൊണ്ടാണ് കുഞ്ഞുകലാകാരന്മാരും കലാകാരികളും ഉണ്ണിഈശോയുടെ ...