Month: December 2023

വലിയതുറ ഇടവക കെ.സി.വൈ.എം. ക്രിസ്തുമസ് സമ്മാനമായി ഒരു നിർധന കുടുംബത്തിന്‌ നൽകിയത് സ്വപ്നഭവനം.

വലിയതുറ ഇടവക കെ.സി.വൈ.എം. ക്രിസ്തുമസ് സമ്മാനമായി ഒരു നിർധന കുടുംബത്തിന്‌ നൽകിയത് സ്വപ്നഭവനം.

വലിയതുറ: ക്രിസ്തുമസ് വെറുമൊരു ആഘോഷം മാത്രമല്ല, അപരനെ കൈപിടിച്ച് ഉയർത്തുന്ന ക്രിസ്തുദർശനം പ്രാവർത്തികമാക്കുമ്പോഴാണ്‌ ക്രിസ്തുമസ് ആഘോഷം പൂർണ്ണമാകുന്നത്. ഈയൊരു ദർശനം തിരിച്ചറിഞ്ഞ് അത് പൂർത്തീകരിച്ചതിന്റെ സന്തോഷത്തിലാണ്‌ വലിയതുറ ...

ബെനഡിക്ട് പതിനാറാമൻ പാപ്പ സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടിട്ട് ഇന്നേക്ക് ഒരു വര്‍ഷം: പാപ്പയുടെ സ്വകാര്യ പ്രബോധനങ്ങള്‍ പ്രസിദ്ധീകരിക്കും.

ബെനഡിക്ട് പതിനാറാമൻ പാപ്പ സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടിട്ട് ഇന്നേക്ക് ഒരു വര്‍ഷം: പാപ്പയുടെ സ്വകാര്യ പ്രബോധനങ്ങള്‍ പ്രസിദ്ധീകരിക്കും.

വത്തിക്കാന്‍ സിറ്റി: ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും 600 വർഷത്തിനു ശേഷം സ്ഥാനമൊഴിഞ്ഞ ആദ്യത്തെ പാപ്പയുമായ എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പ വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു ...

മുതലപ്പൊഴി നിർമ്മാണം അശാസ്ത്രീയം, കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ അതിരൂപതയുടെ പഠനങ്ങളെ ശരിവയ്ക്കുന്നത്: മരണമടഞ്ഞവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണം.

മുതലപ്പൊഴി നിർമ്മാണം അശാസ്ത്രീയം, കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ അതിരൂപതയുടെ പഠനങ്ങളെ ശരിവയ്ക്കുന്നത്: മരണമടഞ്ഞവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണം.

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകാന്‍ കാരണം അശാസ്ത്രീയ നിര്‍മാണമെന്ന് കേന്ദ്ര ഏജന്‍സിയുടെ കണ്ടെത്തലുകൾ തിരുവനന്തപുരം അതിരൂപത നടത്തിയ പഠനങ്ങളെ ശരിവയ്ക്കുന്നത്. മുതലപ്പൊഴിയിൽ ഹാർബർ നിർമ്മാണ സമയത്തുതന്നെ മത്സ്യത്തൊഴിലാളികളും ...

അഞ്ചുതെങ്ങ് ഇടവകയിൽ ഹോം-മിഷൻ മൂന്നാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു.

അഞ്ചുതെങ്ങ് ഇടവകയിൽ ഹോം-മിഷൻ മൂന്നാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു.

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഇടവകയിൽ ഹോം-മിഷൻ മൂന്നാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. 2023 സെപ്തംബർ 3 മുതൽ നവംബർ 12 വരെയാണ്‌ ഹോം മിഷന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ അഞ്ചുതെങ്ങ് ...

2023 വർഷം: കത്തോലിക്കാ സഭയില്‍ പ്രത്യേകം അടയാളപ്പെടുത്തിയ ഏറ്റവും ശ്രദ്ധേയമായ 5 സംഭവങ്ങൾ

2023 വർഷം: കത്തോലിക്കാ സഭയില്‍ പ്രത്യേകം അടയാളപ്പെടുത്തിയ ഏറ്റവും ശ്രദ്ധേയമായ 5 സംഭവങ്ങൾ

2023 അവസാനിക്കുകയാണ്. ഈ വർഷം കത്തോലിക്കാ സഭയില്‍ പ്രത്യേകം അടയാളപ്പെടുത്തിയ ഏറ്റവും ശ്രദ്ധേയമായ 5 സംഭവങ്ങളെ കുറിച്ചുള്ള ലഘു വിവരണങ്ങൾ: 1) ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ മൃതസംസ്കാരം: ...

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ തുടർനടപടികൾ വൈകാതെ സ്വീകരിക്കുമെന്നു ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി: സ്വാഗതാർഹമെന്ന് കെ.ആർ.എൽ.സി.സി

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ തുടർനടപടികൾ വൈകാതെ സ്വീകരിക്കുമെന്നു ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി: സ്വാഗതാർഹമെന്ന് കെ.ആർ.എൽ.സി.സി

തിരുവനന്തപുരം: ക്രിസ്‌ത്യൻ മത വിഭാഗങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി സമർപ്പിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ തുടർനടപടികൾ വൈകാതെ സ്വീകരിക്കുമെന്നു മന്ത്രി വി. അബ്ദുറഹ്‌മാൻ. കമ്മീഷൻ ...

മുതലപ്പൊഴിയിലെ തുടര്‍ച്ചയായ അപകടങ്ങള്‍: കാരണം അശാസ്ത്രീയ നിര്‍മാണമെന്ന് കേന്ദ്ര ഏജന്‍സി

മുതലപ്പൊഴിയിലെ തുടര്‍ച്ചയായ അപകടങ്ങള്‍: കാരണം അശാസ്ത്രീയ നിര്‍മാണമെന്ന് കേന്ദ്ര ഏജന്‍സി

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകാന്‍ കാരണം അശാസ്ത്രീയ നിര്‍മാണമെന്ന് കേന്ദ്ര ഏജന്‍സി. പുലിമുട്ട് നിര്‍മാണങ്ങളിലെ പോരായ്മകളാണ് പ്രധാനമായും സി.ഡബ്ല്യു.പി.ആര്‍.എസ് വിദഗ്ധ സമിതി ചൂണ്ടിക്കാണിച്ചത്. അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ കഴിഞ്ഞ ...

2000 വർഷങ്ങൾക്ക് ശേഷം ഇന്നും ക്രൈസ്തവ പീഡനങ്ങൾ തുടരുന്നു: വിശുദ്ധ സ്റ്റീഫന്റെ തിരുനാളിൽ ഫ്രാന്‍സിസ് പാപ്പ

2000 വർഷങ്ങൾക്ക് ശേഷം ഇന്നും ക്രൈസ്തവ പീഡനങ്ങൾ തുടരുന്നു: വിശുദ്ധ സ്റ്റീഫന്റെ തിരുനാളിൽ ഫ്രാന്‍സിസ് പാപ്പ

വത്തിക്കാൻ: രണ്ടായിരം വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നും നമ്മുടെ കാലഘട്ടത്തിലും നിര്‍ഭാഗ്യവശാല്‍ അനേകര്‍ ക്രിസ്തുവിനെ പ്രതി പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കി ഫ്രാന്‍സിസ് പാപ്പ. സഭയുടെ ആദ്യത്തെ രക്തസാക്ഷിയായ ...

മാഹി അമ്മത്രേസ്യ തീര്‍ഥാടനകേന്ദ്രത്തിന്‌ ബസിലിക്ക പദവി: കൃതജ്ഞതാ ബലിയർപ്പണം നടത്തി

മാഹി അമ്മത്രേസ്യ തീര്‍ഥാടനകേന്ദ്രത്തിന്‌ ബസിലിക്ക പദവി: കൃതജ്ഞതാ ബലിയർപ്പണം നടത്തി

മാഹി: മാഹി സെന്റ്. തെരേസാ തീർത്ഥാടനകേന്ദ്രത്തെ ബസിലിക്ക പദവിയിലേക്ക് ഉയർത്തിയതിന്റെ ഭാഗമായി കൃതജ്ഞതാ ബലിയർപ്പണം നടത്തി. ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്കു കോഴിക്കോട് ബിഷപ്പ് ഡോ.വർഗീസ് ചക്കാലയ്ക്കൽ കാർമികത്വം ...

2024 അവസാനമോ, 2025 ആദ്യമോ ഫ്രാൻസിസ് പാപ്പ ഇന്ത്യയിലെത്തും: കേരളവും സന്ദർശിക്കുമെന്ന് സൂചന നൽകി പ്രധാനമന്ത്രി

2024 അവസാനമോ, 2025 ആദ്യമോ ഫ്രാൻസിസ് പാപ്പ ഇന്ത്യയിലെത്തും: കേരളവും സന്ദർശിക്കുമെന്ന് സൂചന നൽകി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഫ്രാന്‍സിസ് പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. 2024 അവസാന പകുതിയിലോ, 2025 ആദ്യമോ മാര്‍പാപ്പ ഇന്ത്യയിലെത്തും. കേരളത്തിലും പാപ്പ സന്ദര്‍ശനം ...

Page 1 of 6 1 2 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist