ഫ്രാൻസിസ് പാപ്പ നേതൃത്വം നല്കുന്ന ലോകയുവജന ദിനം ഓഗസ്റ്റ് 1 മുതൽ ലിസ്ബണിൽ
ലിസ്ബണ്‍: പോര്‍ച്ചൂഗലിലെ ലിസ്ബണില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ആറു വരെ നടക്കുന്ന 37-മത് ലോക യുവജനദിനത്തിനായുള്ള ഫ്രാൻസിസ് പാപ്പയുടെ യാത്രയുടെയും പോര്‍ച്ചൂഗലിലെ കാര്യപരിപാടികളുടെയും വിശദാംശങ്ങള്‍ വത്തിക്കാൻ മാധ്യമ ...