പുതിയ മദ്യനയത്തിനെതിരെ കത്തോലിക്കസഭ
സർക്കാരിന്റെ മദ്യനയത്തിനെതിരെ കെസിബിസി! സർക്കാരിന്റെ പുതിയ മദ്യനയത്തെ കത്തോലിക്ക സഭ നഖശിഖാന്തം എതിർക്കുകയാണ്. മദ്യനയത്തിൽ സമൂല മാറ്റമുണ്ടാകണം. അല്ലെങ്കിൽ വ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെസിബിസി അറിയിച്ചു. പുതിയ ...