അതിരൂപതയിൽ മുത്തശ്ശിമുത്തശ്ശന്മാരുടെ ദിനം സമുചിതം ആചരിച്ചു.
പരിശുദ്ധ അമ്മയുടെ മാതാപിതാക്കളും യേശുവിന്റെ മുത്തച്ഛനും മുത്തശ്ശിയുമായ യോവാക്കീമിന്റെയും അന്നയുടെയും തിരുനാൾ ആചരിക്കുന്നതോടനുബന്ധിച്ച് ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ച ആഗോളസഭയിൽ മുത്തശ്ശീമുത്തശ്ശന്മാരുടെയും വയോധികരുടെയും ദിനമാചരിക്കണമെന്ന ഫ്രാൻസിസ് പാപ്പയുടെ ...