Day: 22 July 2023

ആഗോള യുവജന ദിനം പ്രത്യാശയുടെ അടയാളം; വത്തിക്കാൻ പോർച്ചുഗൽ അംബാസഡർ

ലിസ്ബണിൽ ഓഗസ്റ്റ് ഒന്നുമുതൽ 6 വരെ നടക്കാനിരിക്കുന്ന 37-മത് ആഗോള യുവജന സംഗമം പ്രത്യാശയുടെ അടയാളമായിരിക്കുമെന്ന് വത്തിക്കാന്റെ പോർച്ചുഗൽ അംബാസിഡർ ഡൊമിഗോസ് ഫെസാസ് വിറ്റൽ. ഉത്തരവാദിത്വബോധത്തെക്കുറിച്ച് സംസാരിക്കുക ...

മണിപ്പൂർ ജനതയ്ക്ക് കൈത്താങ്ങേകി അതിരൂപത കെ.സി.വൈ.എം.

ദുരിതമനുഭവിക്കുന്ന മണിപ്പൂർ ജനതയ്ക്ക് ആശ്വാസത്തിന്റെ കൈത്താങ്ങേകി തിരുവനന്തപുരം അതിരൂപത കെ സി വൈ എം. ക്യാമ്പുകളിൽ ഭക്ഷ്യക്ഷാമം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്ക് 13 ലക്ഷം രൂപയുടെ നിത്യോപയോഗ ...

2023-ലെ ലോക വയോജനദിനത്തിലെ ദിവ്യബലിക്ക് ഫ്രാൻസിസ് പാപ്പ അധ്യക്ഷത വഹിക്കും

ലോക വയോജനദിനമായി ആചരിക്കുന്ന ജൂലൈ 23- ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന പ്രത്യേക ദിവ്യബലിയിൽ ഫ്രാൻസിസ് പാപ്പ മുഖ്യ കാർമികത്വം വഹിക്കും. 23- ന് പ്രാദേശിക ...

മണിപ്പൂരിൽ സർക്കാർ നിഷ്ക്രിയത്വം വെടിയണം: കെസിബിസി

ഇന്ത്യയിലെ സ്ത്രീ സമൂഹത്തെ ലോകത്തിന്റെ മുന്നിൽ അപമാനിച്ച കലാപകാരികൾക്കെതിരെ സത്വര നിയമനടപടി സ്വീകരിക്കണമെന്ന് കെസിബിസി. ഇത്തരം സംഭവങ്ങൾ ഒന്നല്ല നൂറു കണക്കിനുണ്ട് എന്ന് വമ്പുപറയുന്ന മണിപ്പൂർ മുഖ്യമന്ത്രി ...

നമ്പ്യാതി – കരിച്ചല്‍ ഇടവകകളിൽ ഹോം മിഷന്റെ പ്രഥമഘട്ടം പൂർത്തിയായി

തിരുവനന്തപുരം അതിരൂപതയില്‍ പുല്ലുവിള ഫെറോനയിലെ നമ്പ്യാതി - കരിച്ചല്‍ ദൈവാലയങ്ങളില്‍ സംയുക്തമായി കുടുംബ കേന്ദ്രീകൃത അജപാലന യജ്ഞം 2023 ജൂലൈ മാസം 8-ാം തീയതി മുതല്‍ 16-ാം ...

നൂറിലധികം വിശുദ്ധരുടെ തിരുശേഷിപ്പുകൾ പരസ്യവണക്കത്തിനായി പുതുക്കുറിച്ചി ദൈവാലയത്തിൽ

ഇറ്റലിയിൽ നിന്നെത്തിച്ച നൂറിലധികം വിശുദ്ധരുടെ തിരുശേഷിപ്പുകൾ പുതുക്കുറിച്ചി പള്ളിയിൽ പൊതുദർശനത്തിന് വച്ചു. ജൂലൈ 8- ന് പുതുക്കുറിച്ചി ഇടവകയിലെത്തിച്ച തിരുശേഷിപ്പുകൾ കാണാനും പ്രാർത്ഥിക്കാനുമായി നിരവധിപേരാണ് ദൈവാലയത്തിൽ എത്തിയത്. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist