മുതലപ്പൊഴി അപകടം: നാല് മരണം, എല്ലാ മൃതദേഹങ്ങളും കണ്ടെത്തി
മുതലപ്പൊഴി മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. പുതുകുറിച്ചി സ്വദേശി ബിജു സ്റ്റീഫൻ എന്ന് വിളിക്കുന്ന സുരേഷിന്റെയും, റോബിൻ, ബിജു എന്നിവരുടെ ...