അതിരൂപതയിൽ ക്രിസ്തീയവിശ്വാസജീവിതപരിശീലന അധ്യാപകർക്കായുള്ള അടിസ്ഥാന പരിശീലനം
അതിരൂപത അജപാലനശുശ്രൂഷയുടെ ആഭിമുഖ്യത്തിൽ ക്രിസ്തീയവിശ്വാസജീവിതപരിശീലന അധ്യാപകർക്കായുള്ള അടിസ്ഥാന പരിശീലനം ജൂലൈ എട്ടാം തിയതി ശനിയാഴ്ച്ച വെള്ളയമ്പലം പാരിഷ് ഹാളിൽ നടന്നു. 2023-2024 മതബോധന അധ്യായന വർഷത്തിൽ പുതുതായി ...