മണിപ്പൂരിനായി കേരളത്തിന്റെ ശബ്ദം
രാജ്യ തലസ്ഥാനത്ത് മുഴക്കി കെഎല്‍സിഎ
മണിപ്പൂരിലെ ആക്രമത്തിനിരയായ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെഎല്‍സിഎ ഡെൽഹി ജന്തർ മന്ദിറിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഭാരതത്തിന്റെ പവിത്രമായ ഭരണഘടനയെ ആദരിക്കാത്ത ഭരണാധികാരികളാണ് രാജ്യത്തിന്റെ ശാപമെന്ന് സിപിഎം പൊളിറ്റ് ...