ഫ്രാൻസിസ് പാപ്പയുടെ വാക്കുകളുമായി ബഹിരാകാശ പേടകം കുതിച്ചുയർന്നു
ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ അടങ്ങിയ ഉപഗ്രഹം തിങ്കളാഴ്ച ബഹിരാകാശത്തേക്ക് വിജയകരമായി വിക്ഷേപിച്ചു. ജൂൺ 12ന് കാലിഫോർണിയയിലെ വാണ്ടൻബർഗ് ബഹിരാകാശ കേന്ദ്രത്തിൽനിന്ന് ഹാൽക്കൺ -9 എന്ന റോക്കറ്റിലാണ് ഉപഗ്രഹങ്ങൾ ...