തീര നിയന്ത്രണ വിജ്ഞാപനംകരട് പ്ലാനിൽ അനിവാര്യമായ മാറ്റങ്ങൾ വരുത്തണമെന്ന് കെഎൽസിഎ
തീര നിയന്ത്രണ വിജ്ഞാപനംകരട് പ്ലാനിൽ തദ്ദേശവാസികളുടെയും തൊഴിലാളികളുടെയും ഭവന നിർമ്മാണ സാധ്യതകൾ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് കെഎൽസിഎ. ഏറെ നാളായി തീരസമൂഹം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന 2019 ലെ ...