Day: 11 October 2020

തീരത്തിന്റെ പോരാളി വിടവാങ്ങി.

ടി.പീറ്റര്‍ അന്തരിച്ചു.കേരളത്തിലെ മല്‍സ്യബന്ധനമേഖലയിലെ പ്രശ്‌നങ്ങളെ പരമ്പരാഗതമല്‍സ്യത്തൊഴിലാളികലുടെ കാഴ്ചപ്പാടിലൂടെ കാണുകയും അവരുടെ അവകാശങ്ങള്‍ക്കായി അക്ഷീണം പരിശ്രമിക്കുകയും പോരാടുകയും ചെയ്ത സാമൂഹ്യപ്രവര്‍ത്തകനായിരുന്നു ടി.പീറ്റര്‍.കേരളത്തിലെ പരമ്പരാഗത മല്‍സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുകയും അവരുടെ അവകാശപോരാട്ടങ്ങള്‍ക്ക ...

സ്വാമിയച്ചനെ വിട്ടയക്കണമെന്ന് പ്രധാനമന്ത്രിക്ക് കത്ത്;ദേശീയ മനുഷ്യാവകാശ കമ്മീഷനു പരാതി

ആദിവാസി-ദളിത് മേഖലകളില്‍ കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവരുന്ന ഈശോ സഭാംഗമായ വൈദികന്‍ റവ. ഫാ. സ്റ്റാന്‍ സ്വാമിയെ (സ്വാമിയച്ചനെ) മതിയായ തെളിവുകളില്ലാതെ, പ്രായം പോലും പരിഗണിക്കാതെ അറസ്റ്റ് ...

മനുഷ്യാവകാശ ധ്വംസനങ്ങൾ ജനാധിപത്യ ഇന്ത്യക്ക് കളങ്കം: ബിഷപ്പ് ഡോ. അലക്സ് വടക്കുംതല

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ടങ്ങളിൽ ഒന്നായ ഇന്ത്യയ്ക്ക്‌ കളങ്കമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മനുഷ്യാവകാശ ലംഘന പ്രവർത്തനങ്ങൾ എന്ന് കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist